karikku onam special episode | Oneindia Malayalam

2020-09-01 8

karikku onam special episode
കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് സദ്യയുണ്ടാക്കി കുളമായ കരിക്ക് ടീം ഇത്തവണ പുതിയ പദ്ധതികളുമായാണ് ഇറങ്ങിയിട്ടുള്ളത്. ലോലനും ജോര്‍ജിനും കൂട്ടര്‍ക്കും പണികൊടുക്കാനിറങ്ങുന്ന ഭവാനിയമ്മയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമെല്ലാം പ്രേക്ഷകരുടെ മനംകവരുകയാണ്.